ബ്രിട്ടൻ മാരകമായ കൊവിഡ് രോഗത്തോട് പ്രതിരോധിക്കുമ്പോൾ പതിമൂവായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു. ഇവിടെ മരണത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെട്ട ആറ്റിങ്ങൽ,വാളയ്ക്കാട് പരപ്പന്‍ വിള വീട്ടിലെ സജു തന്റെ ചെറുത്തു നിൽപ്പിന്റെ കഥപറയുന്നു. തെക്കന്‍ ലണ്ടനിലെ ക്രോയ്ടനിലാണ് സജുവിന്റെ താമസം.
കൊവിഡ് ബാധ കടുത്തു രണ്ടു തവണ ആശുപത്രിയില്‍ കിടന്ന സജു ശ്വാസമെടുക്കാന്‍ ശരിക്കും ബുദ്ധിമുട്ടി. തൊട്ടടുത്ത് കിടന്ന ആളുകള്‍ മരിച്ചപ്പോള്‍ തന്നെയും മരണം കൊണ്ട് പോകും എന്നയാള്‍ ഭയന്ന്, കൂട്ടുകാരെ അറിയിക്കുകയും ചെയ്തു, ഫോണിലൂടെ. ഇത് പോലൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ എല്ലാപേരും ഗവ പറയുന്ന നിര്‍ബ്ബന്ധമായും സാമൂഹ്യ അകലം പാലിക്കണമെന്ന് സജു പറഞ്ഞു.
സജു തന്റെ അനുഭവം പ്ലാനറ്റ് സര്‍ച് വിത്ത് എം എസ് എന്ന യൂ ട്യൂബ് ചാനലിനോട് പങ്കുവച്ചു.
ഒപ്പം എല്ലാപേരെയും സൗജന്യമായി ചികിൽസിക്കുന്ന ബ്രിട്ടനിലെ NHS ന്റെ കഥ കൂടി പറയുകയാണിവിടെ.
https://www.youtube.com/watch?