തിരുവനന്തപുരം: തീപിടുത്തത്തെ തുടർന്ന് വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രി വി.എസ്.ശിവകുമാർ എം.എൽ.എ സന്ദർശിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സോണി തോമസ്,ഡോ.അഫ്സൽ,പ്രദീപ്,വലിയതുറ ഗിരീശൻ,ഡോ.മോസസ്,ടോം,ജറാൾഡ്,സാജൻ,സ്റ്റീഫൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.