കഴക്കൂട്ടം : സ്റ്റേഷൻകടവ് വിളയിൽ വീട്ടിൽ ദേവദാസൻ (71) നിര്യാതനായി. ഭാര്യ: പി.വിജയമ്മ.
സഞ്ചയനം ബുധനാഴ്‌ച രാവിലെ 8ന്.