വാഷിംഗ്ടൺ: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിൽ ചൈനയ്ക്കുള്ള പങ്കിനെക്കുറിച്ച്

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ വിഭാഗവും

സംയുക്തമായി അന്വേഷണം നടത്തുന്നതായി റിപ്പോർട്ട്. ചൈനയിലെ വുഹാനിലെ ഒരു ലബോറട്ടറിയിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നും അബദ്ധത്തിൽ അത് പൊതുജനങ്ങൾക്കിടയിൽ വ്യാപിക്കുകയായിരുന്നുവെന്നുമാണ് യു.എസിന്റെ ആരോപണം.

ഇത് ചൈന നിഷേധിച്ചിട്ടുണ്ട്.