കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തിൽ നഗരസഭയുടെ കോട്ടൺഹിൽ എൽ.പി സ്കൂളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭരിച്ച സാധന സാമഗ്രികൾ ബിനോയ് വിശ്വം എം.പി മേയർ കെ.ശ്രീകുമാറിന് കൈമാറുന്നു ഡെപ്യുട്ടി മേയർ രാഖി രവികുമാർ സമീപം