1

തിരുവനന്തപുരം വലിയതുറ തീരദ്ദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സർക്യൂട്ട്‌ റൂമിലുണ്ടായ തീപിടുത്തത്തെ തുടർന്ന്ഫയർ ഫോഴ്‌സ്‌ ഉദ്യോഗസ്ഥർ തീ അണക്കുവാൻ ശ്രമിക്കുന്നു