''നഗര കാഴ്ചകൾ കണ്ട് '' ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ റോഡിലൂടെ സൈക്കിൾ യാത്ര ചെയ്യുന്നവർ കിഴക്കേകോട്ടയിൽ നിന്നുളള കാഴ്ച്ച