'ഹാൻസ്' ഡൗൺ..ഹാൻഡ്‌സ് അപ്പ്...ലോക്ക് ഡൗണിലെ പൊലീസ് പരിശോധനക്കിടെ അനാവശ്യമായി ബൈക്കിൽ പുറത്തിറങ്ങിയ യുവാക്കളെ പരിശോധിക്കുന്നതിനിടയിൽ കയ്യിലുണ്ടായിരുന്ന "ഹാൻസ് പാക്കറ്റ്" താഴെ വീഴുകയും പൊലീസ് കാണാതിരിക്കാൻ വേണ്ടി ചവിട്ടി പിടിക്കുകയും ചെയ്യുന്നു. കാര്യം മനസ്സിലാക്കിയ പൊലീസ് യുവാവിന്റെ കാൽ തട്ടിമാറ്റി ഹാൻസ് പാക്കറ്റ് പിടിച്ചെടുത്ത് നശിപ്പിച്ചു.യുവാക്കളെ താക്കീത് നൽകി വിട്ടയച്ചു.