lock-down-shop

തുറന്നു..തുറന്നില്ലാ... കോട്ടയത്ത് കോവിഡ് 19 പൂർണമായും മാറിയ സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുമെന്നിരിക്കെ കോട്ടയം ചന്തയിൽ ഭാഗികമായി ഷട്ടർ തുറന്ന് പ്രവർത്തിക്കുന്ന കട