രാജ്യത്തെ 13,387രോഗികൾ. മരണം 437. രോഗം ഭേദമായവർ 49.
24 മണിക്കൂറിനിടെ രാജ്യത്ത് 23 മരണവും 1,007 പുതിയ കേസുകളും
അനൗദ്യോഗിക കണക്കിൽ 13,700 രോഗികൾ.മരണം 457.
മഹാരാഷ്ട്രയിൽ 3236 രോഗികൾ.194 മരണം.
ഡൽഹി 1,640 പേർക്ക് രോഗം.മരണം 38.
ഹരിയാന 221രോഗികൾ
ബിഹാറിൽ 35 കാരൻ മരിച്ചു. രണ്ടാമത്തെ മരണം
ഗുജറാത്തിൽ 92 പുതിയ കേസുകൾ. ആകെ 1021.
ജമ്മു കാശ്മീരിൽ മരണം അഞ്ചായി.
രാജസ്ഥാനിൽ 62 രോഗികൾ. ആകെ1,193. മരണം 17.
മദ്ധ്യപ്രദേശ് 1,164. മരണം 55.
ഉത്തർപ്രദേശ് 805. മരണം 13
തെലുങ്കാന 700.മരണം 18
ആന്ധ്രപ്രദേശ് 572.മരണം 14
കർണാടക 359. മരണം 13.
ദക്ഷിണകൊറിയയിൽ നിന്ന് ആന്ധ്രയിൽ ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി.
കുടിയേറ്റ തൊഴിലാളികൾക്ക് മാസം 7500 രൂപ നൽകാൻ കോൺഗ്രസ് തോവ് അജയ് മാക്കൻ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു.