covid-19

 രാജ്യത്തെ 13,387രോഗികൾ. മരണം 437. രോഗം ഭേദമായവർ 49.
 24 മണിക്കൂറിനിടെ രാജ്യത്ത് 23 മരണവും 1,007 പുതിയ കേസുകളും

 അനൗദ്യോഗിക കണക്കിൽ 13,700 രോഗികൾ.മരണം 457.
 മഹാരാഷ്ട്രയിൽ 3236 രോഗികൾ.194 മരണം.

 ഡൽഹി 1,640 പേർക്ക് രോഗം.മരണം 38.

 ഹരിയാന 221രോഗികൾ

 ബിഹാറിൽ 35 കാരൻ മരിച്ചു. രണ്ടാമത്തെ മരണം

 ഗുജറാത്തിൽ 92 പുതിയ കേസുകൾ. ആകെ 1021.

 ജമ്മു കാശ്‌മീരിൽ മരണം അഞ്ചായി.

 രാജസ്ഥാനിൽ 62 രോഗികൾ. ആകെ1,193. മരണം 17.
 മദ്ധ്യപ്രദേശ് 1,164. മരണം 55.
 ഉത്തർപ്രദേശ് 805. മരണം 13
 തെലുങ്കാന 700.മരണം 18
 ആന്ധ്രപ്രദേശ് 572.മരണം 14
 കർണാടക 359. മരണം 13.
 ദക്ഷിണകൊറിയയിൽ നിന്ന് ആന്ധ്രയിൽ ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി.
 കുടിയേറ്റ തൊഴിലാളികൾക്ക് മാസം 7500 രൂപ നൽകാൻ കോൺഗ്രസ് തോവ് അജയ് മാക്കൻ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു.