ആട് ജീവിതം..., ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിജനമായി കിടന്ന റോഡിൽ അലഞ്ഞ് തിരിഞ്ഞു നടന്നു ഒടുവിൽ അവശയായി പള്ളിമതിലിനോട് ചേർന്ന് വിശ്രമിക്കുന്ന ആട്ടിൻകൂട്ടം. എറണാകുളം മുണ്ടംവേലിയിൽ നിന്നൊരു കാഴ്ച.