ss

തിരുവനന്തപുരം: മണക്കാട് തോട്ടം ടി.സി. 41/2520 (1) ടി.ആർ.ഡബ്ലിയു.എ -74, കാവ്യം വീട്ടിൽ പരേതനായ ചപ്പാത്ത് തങ്കപ്പൻ പണിക്കരുടെ ഭാര്യ ശാരദാദേവി (86) നിര്യാതയായി. മക്കൾ:പത്മകുമാർ,അശോകൻ,അനിൽ കുമാർ,അജന്ത കുമാരി,അനിത കുമാരി. മരുമക്കൾ:ലതിക,ശശികല,ലത,ഡോ.മുരളീദാസ്,ശ്രീകുമാർ. സഞ്ചയനം: 21ന് രാവിലെ 8.30 ന്.