ksrtc

കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം യാത്രാസൗകര്യം ഇല്ലാത്തതിനാൽ ജോലി സ്ഥലങ്ങളിൽ എത്താൻ കഴിയാതിരുന്ന കെ.എസ്.ഇ.ബി ജീവക്കാർക്കാർക്കായി ഒരുക്കിയ കെ. എസ്. ആർ. ടി. ബസ് യാത്ര തിരിക്കും മുൻപ് സഹപ്രവർത്തകർക്ക് സാനിട്ടൈസർ നൽകുന്ന ജീവനക്കാരൻ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജീവനക്കാരുമായി ജില്ലയിൽ നിന്ന് ആറ് ബസാണ് യാത്ര തിരിച്ചത്.