മസ്കറ്റ്: കാൻസർ ചികിത്സയിലായിരുന്ന മലയാളി ഒമാനിൽ മരിച്ചു. ഒമാനിലെ ലുലു എക്സ്ചേഞ്ച് അൽഖുവൈർ ഏരിയ മാനേജർ ജോയൽ ജോസാണ് മരിച്ചത്. ശനിയാഴ്ച വെളുപ്പിന് 2.30-യോടെയായിരുന്നു അന്ത്യം.കുറച്ചു ദിവസങ്ങളായി മസ്‌കറ്റിലെ ഗുബ്ര ആസ്റ്റർ ഹോസ്‌പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. കുടുംബം മസ്കറ്റിൽ തന്നെയുണ്ട്.