കോവിഡ് 19 ബാധിച്ച് രോഗം ഭേദമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി മഞ്ഞമാട്ടില്‍ അബ്ദുള്‍ ഹക്കീമും, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി കോഴിക്കല്‍ മുഹമ്മദലിയും യാത്ര പറയുന്നു.