covid

ലുധിയാന: കൊവിഡ് ബാധിച്ച് ലുധിയാന എസ്.പി അനിൽകുമാർ കൊഹ്‌ലി മരിച്ചു. കൊവിഡ് ബാധിതനായ ഇദ്ദേഹം കുറച്ചു ദിവസങ്ങൾക്കായി ചികിത്സിലായിരുന്നു. ഇന്ന് രോഗ കടുക്കുകയും മരിക്കുകയുമായിരുന്നു.അദ്ദേഹവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാൽ ഇവർക്കാർക്കെങ്കിലും രോഗമുണ്ടോ എന്ന് വ്യക്തമല്ല.