ഇന്ന് സോഷ്യൽ മീഡിയയിലൂടെയും മറ്റും ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. കൊവിഡ് കാലത്ത് സത്യമേതാണ് എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. കാലം എത്ര മാറിയാലും വ്യാജ വാർത്തകളെ ചെറുക്കാൻ പത്രങ്ങൾ തന്നെ വേണമെന്നാണ് വായനക്കാർ പറയുന്നത്. ഈ വിശ്വാസ്യത കാത്തു സൂക്ഷിക്കുന്നതു കൊണ്ടുതന്നെയാണ് കേരള കൗമുദി ദിനപത്രവും ഓൺലൈൻ ഉൾപ്പെടെയുള്ള അനുബന്ധ പ്രസിദ്ധീകരണങ്ങളും വായനക്കാർക്ക് പ്രിയപ്പെട്ടതാകുന്നത്.