തിരുവനന്തപുരം :വലിയതുറ മേഴ്സി ഭവനിൽ പരേതനായ പത്രോസിന്റെയും മറിയാമ്മയുടെയും മകൻ ഡോ. പി. ജപമണി നാടാർ (85,റിട്ട.ജില്ലാചീഫ് മെഡിക്കൽ ഓഫീസർ, ഹോമിയോ ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് വലിയതുറ ആർ.റ്റി.എം.(സി.എസ്.ഐ) പളളിയിൽ . കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ, വലിയതുറ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു
ഭാര്യ : പരേതയായ സരോജിനി. സഹോദരങ്ങൾ : മേഴ്സി, നേശമ്മ, സെൽവദാസ്, തങ്കം.