lock-down

ലോക്ക് ഡൗൺ "പുല്ലാണ്"...നാട്ടിലെ പുൽപ്പുറങ്ങളിൽ തീറ്റതേടിയിരുന്ന കന്നുകാലികൾ ലോക്ക് ഡൗൺ മൂലം മനുഷ്യരെ പോലെ അവരുടെ കൂടുകളിൽ കഴിയേണ്ടിവന്നു. കന്നുകാലികൾക്കുള്ള പുല്ലുമായി വീട്ടിലേക്ക് മടങ്ങുകയാണീ വൃദ്ധൻ. എറണാകുളം കണ്ടക്കടവിൽ നിന്നുള്ള കാഴ്ച.