1

വിശപ്പടക്കാൻ... ലോക്ക് ഡൌൺ ആയതിനാൽ ഭക്ഷണം കിട്ടാതെ വന്നതിനാൽ ഞണ്ടിനെ ഭക്ഷിക്കാനുള്ള ശ്രമത്തിലാണീതെരുവുനായ. തിരുവനന്തപുരം വലിയ വേളി കടപ്പുറത്തുനിന്നുള്ള ദൃശ്യം