lack-down

കരുതലോടെ... കൊച്ചുവേളി റെയിൽവേ സ്‌റ്റേഷന് സമീപത്തായി ട്രാക്കിലിരുന്ന് സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾ. ലോക്ക് ‌ഡൗണിനെ തുടർന്ന് ട്രെയിൻ സർവീസ് നിറുത്തിയതിനാൽ അപകടഭീതിയുമില്ല.