ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡി ബ്രുയിനെ രണ്ടാഴ്ചയായി തന്നെ ബാധിച്ച ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സുഖം പ്രാപിച്ചുവരുന്നതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു.എന്നാൽ ഡി ബ്രുയിനെയ്ക്ക് കൊവിഡ് ആയിരുന്നോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.