ന്യൂഡൽഹി : വീടുകളിൽ നിർമ്മിച്ച മാസ്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പുറത്തിറക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള മുൻ താരങ്ങളെയും ഇപ്പോഴത്തെ പുരുഷ വനിതാ താരങ്ങളെയും അണിനിരത്തിയാണ് ബി.സി.സി.ഐ വീഡിയോ ചിത്രീകരിച്ചത്.