ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകനായ മംഗളന്റെ (KCWA) മാതാവ് സുകേശിനി വിദ്യാസാഗരന്‍(88) – 87 Woodville Road, Thornton Heath, Surrey CR7 8LP- ക്രോയ്ടനിലെ നഴ്സിംഗ് ഹോമില്‍ വച്ച് ഏപ്രില്‍ 17നു അന്തരിച്ചു. ആറ്റിങ്ങല്‍ നിന്നും 1975ല്‍ ലണ്ടനിലേക്ക് താമസമാക്കി. മംഗളന്‍, സരസ്വതി (മോളി), ഉമ, സിന്ധു എന്നിവര്‍ മക്കളാണ്. സംസ്കാര സംബന്ധമായ കാര്യങ്ങള്‍ പിന്നീട് ക്രോയ്ടനില്‍ നടക്കും. കൊവിഡ് ബാധിത മേഖല ആയതു കൊണ്ട് ഈ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മംഗളനുമായി ബന്ധപ്പെടുക- tel 020 8653 8555 Mob 07960 080062