കരുതലോടെ ജോലിയിൽ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് എറണാകുളം കുണ്ടന്നൂർ പാലത്തിന്റെ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ