കിളിമാനൂർ:പൊരുന്തമൺ മലച്ചിറ മഠത്തിൽ പരേതനായ കൃഷ്ണൻ പോറ്റിയുടെ ഭാര്യ സരസ്വതി അന്തർജനം (94) നിര്യാതയായി.മക്കൾ:ശങ്കരനാരായണൻ പോറ്റി,സുബ്രഹ്മണ്യൻ പോറ്റി,വത്സലാദേവി.മരുമക്കൾ: പരേതയായ സുഭദ്ര അന്തർജനം,പത്മിനി,സാവിത്രി അന്തർജനം,ഗോപാലകൃഷ്ണൻ പോറ്റി.
ഫോൺ:9074196100.