ഞായറാഴ്ചകളിൽ തുറന്ന മൊബൈൽ കടകളിൽ തിരക്ക് കൂടിയപ്പോൾ സാമൂഹിക അകലം പാലിക്കാൻ കസ്റ്റമററെ പുറത്ത് നിർത്തി മൊബൈലിന്റെ പ്രശ് നം പരിഹരിക്കുന്ന ജീവക്കാരൻ. ലോക്ക് ഡൗൺ ദിനത്തിൽ തകരപ്പറമ്പിൽ നിന്നുള്ള കാഴ്ച്ച