ചെന്നൈ : മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയെ വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുൻ ചീഫ് സെലക്ടർ കൂടിയായ കൃഷ്ണമാചാരി ശ്രീകാന്ത്. നേരത്തേ ഹർഭജൻ സിംഗും ഇതേ ആവശളമുന്നയിച്ചിരുന്നു. ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് ഇരുവരും പറയുന്നത്.