മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സ്ഥാനമാനങ്ങൾ ഉപേക്ഷിക്കും. സുരക്ഷാ നടപടികൾ സുശക്തമാക്കണം. സന്തുഷ്ടിയും സമാധാനവും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചെലവിനങ്ങൾക്ക് നിയന്ത്രണങ്ങൾ. ആത്മസംയമനം പാലിക്കും. കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കഠിനാദ്ധ്വാനം വേണ്ടിവരും. ചിന്തകൾക്കതീതമായി പ്രവർത്തിക്കും. പ്രവർത്തനങ്ങളിൽ തടസം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
രാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. സംരക്ഷണച്ചുമതല ഏറ്റെടുക്കും. സൗഹൃദ സംഭാഷണം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
തൃപ്തികരമായ പ്രവർത്തനം. ആത്മീയ പ്രഭാഷണങ്ങൾ ശ്രദ്ധിക്കും. അനാവശ്യമായ ആധി നിയന്ത്രിക്കണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൃപ്തിക്കുറവ് അനുഭവപ്പെടും. പാരിതോഷികം ലഭിക്കും. നയതന്ത്രങ്ങൾ ആവിഷ്കരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കൂടുതൽ പ്രവർത്തനങ്ങൾ. സദ്ചിന്തകൾ വർദ്ധിക്കും. ചർച്ചകളിൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആഗ്രഹ സാഫല്യം. യുക്തിപൂർവം പ്രവർത്തിക്കും. ആത്മവിശ്വാസമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചുമതലകൾ ഏറ്റെടുക്കും. വിവിധങ്ങളായ പ്രവർത്തനങ്ങൾ. സേവന സാമർത്ഥ്യം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കാര്യവിജയം, അപര്യാപ്തതകൾ പരിഹരിക്കും. പ്രതികരണ ശേഷി ആർജ്ജിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രതികൂല സാഹചര്യം തരണം ചെയ്യും. ഉത്സാഹം വർദ്ധിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കർമ്മപദ്ധതികൾ രൂപകല്പന ചെയ്യും. സമന്വയ സമീപനം. അനുകൂല സാഹചര്യങ്ങൾ.