ലോക്കഴിച്ചു...കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 23ന് പ്രഖ്യാപിച്ച ലോക്‌ഡൗണിന് ശേഷം ഗ്രീൻ സോണിലുൾപ്പെട്ട കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതോടെ നഗരത്തിലെ എം.എൽ.റോഡിലനുഭവപെട്ട തിരക്ക്