തിരുവനന്തപുരം വലിയതുറ, ചെറിയതോപ്പ് ഭാഗങ്ങളിൽ കടൽ ക്ഷോഭത്തിൽ തകർന്ന വീടുകൾ സന്ദർശിക്കുന്ന മന്ത്രി കടകംപളളി സുരേന്ദ്രൻ, ഫാ. റോഡ്രിക്സ് കുട്ടി സമീപം