കൊവിഡ് 19 രോഗവിമുക്തനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് യാത്രയാകുന്ന ഇറ്റാലിയൻ പൗരൻ റോബർട്ടോ ടോണാൻസോയെ ആശുപത്രിയിലെ നേഴ്സുമാർ കൈവീശി യാത്രയാക്കുന്നു