കൊവിഡ് 19 രോഗവിമുക്തനായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് യാത്രയാകുന്ന ഇറ്റാലിയൻ പൗരൻ റോബർട്ടോ ടോണാൻസോ. കേരളത്തിന്റെ ഉപഹാരവും നഗരസഭയുടെ ഉപഹാരവുമായി പുറത്തേക്ക് വന്നപ്പോൾ മന്ത്രി കടകംപളളി സുരേന്ദ്രൻ, ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം