ഉറക്കലോഡിറക്കാം... കോവിഡ് ഹോട്ട്സ്പോട്ടായ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്.അത്യാവശ്യ പലചരക്ക് സാധനങ്ങളുമായി യാത്ര ചെയ്യുന്ന ലോറി ജീവനക്കാരൻ മലപ്പുറം കൂട്ടിലങ്ങാടി വാഹനം നിർത്തി വാഹനത്തിനു മുകളിൽ കിടന്നുറങ്ങുന്ന കാഴ്‌ച.