covid19

പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ ഭാഗങ്ങളും അടച്ചിട്ടപ്പോൾ രോഗിയുമായി വന്ന ആംബുലൻസിന് കാണിക്ക മാതാസ്കൂളിന് സമീപം റോഡിന് കുറുക്കെ വച്ച ബാരിക്കേഡ് മാറ്റിനൽകുന്ന യുവാവ്.