covid19

ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിനെ തുടർന്ന് വിവിധാവിശ്യങ്ങൾക്കായി പാലക്കാട് നഗരത്തിൽ എത്തിയ വാഹനങ്ങളുടെ നിര. പാലക്കാട് ടൗൺ പ്രദേശം ഹോട്ട് സ്പോട്ടാണ്.