c-divakaran

കേരള കൗമുദി മുൻ ചീഫ് editorഎഡിറ്റർ എം. എസ്. രവിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കേരള കൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന സി. ദിവാകരൻ എം.എൽ.എ.