lock-down

സമയമായില്ല സമ്മേളനം ചേരാൻ...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഗുഡ്സ് ട്രെയിൻ ഒഴികെ മറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുന്നതിനാൽ വിജനമായ റെയിൽവേ ട്രാക്കിൽ വിശ്രമിക്കുന്ന ആടുകൾ. എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്ത് നിന്നുള്ള കാഴ്ച.