ബ്രേക്ക് ദി ചെയിൻ മഴയത്തും ... 1. മഴയിലൂടെ നടന്ന് വന്ന വഴിയാത്രക്കാരൻ 2. ബ്രേക്ക് ദി ചെയിന്റെ ഭാഗമായ് വഴിയോരത്തുള്ള ഹാൻഡ് വാഷ് ഉപയോഗിച്ച് കൈവൃത്തിയാകുന്നു 3. ശേഷം മടക്കം. നെയ്യാറ്റിൻകര ടി.ബി. ജംഗ്ഷനിൽ നിന്നുള്ള കാഴ്ച