ss

കാര്യവട്ടം: എള്ളുവിള മകം വീട്ടിൽ രാമചന്ദ്രൻ നായർ (67) നിര്യാതനായി . ഭാര്യ ഇന്ദിര കുമാരി .മകൻ ഹരിശങ്കർ (ആർമി). മരുമകൾ സുനിത കുമാരി .മരണാനന്തര ചടങ്ങ് വെള്ളി രാവിലെ 8.മണിക്ക്.