വെണ്ണിയൂർ: നെല്ലിവിളാകം വീട്ടിൽ പരേതനായ ഇ .ജെയിംസിന്റെ ഭാര്യ ടി .പുഷ്‌പമ്മ (80) നിര്യാതയായി. മക്കൾ: സരോജം, രാജം, ക്രിസ്‌തുദാസ്, ജോൺ റോസ്. മരുമക്കൾ: ശ്രീധരൻ, ജോൺ, സുനിമോൾ തോമസ്, കവിത. മരണാനന്തരചടങ്ങ് 23ന് വൈകിട്ട് ആറിന്.