vizhinjam

ലോക്ക് ടൗണിനെ തുടർന്ന് തൊഴിലാളികൾക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതിനെ തുടർന്ന് തീരത്തേക്ക് കയറ്റി വെച്ചിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ. തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് നിന്നുള്ള ദൃശ്യം.