m

സമ്പന്നമായ വനത്തിലാണ് താമസമെങ്കിലും വഴിയാത്രികർ നൽകുന്ന ഭക്ഷണമായിരുന്നു ഇവർക്കെന്നും പ്രിയം. സഞ്ചാരികളുടെ വരവ് നിലച്ചതോടെ, എന്നോ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പഴത്തൊലി കഴിച്ചു വിശപ്പടക്കാൻ ശ്രമിക്കുന്ന കുരങ്ങൻ, താമരശ്ശേരി ചുരത്തിലെ വ്യൂ പോയന്റിൽ നിന്നുള്ള കാഴ്ച