vizhinjam-vala

പുത്തൻ പ്രതീക്ഷകളിലേക്ക് വല വീശാൻ ... ലോക്ക് ഡൗണിനെ തുടർന്ന് തൊഴിലാളികൾക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതിനെ തുടർന്ന് പരമ്പരാഗത വലയിലെ അറ്റകുറ്റ പണി തീർത്ത ശേഷം മടക്കുന്ന മത്സ്യതൊഴിലാളി തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് നിന്നുളള ദൃശ്യം