സ്പ്രിൻക്ളർ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എ.ഐ.യു.ഡബ്ലിയു.സി പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞ് സമരക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍.