thondu
അന്നത്തിനായ് ... തിരുവനന്തപുരം വാഴമുട്ടം ചെന്തിലാക്കരി കടത്തിന് സമീപം ലോക്ക് ഡൗണിനെ തുടർന്ന് 25 ദിവസങ്ങൾക്ക് ശേഷം തൊണ്ട് തല്ലാൻ എത്തിയ ലീലയും,സൈനബാ ബീവിയും.മറ്റ് വരുമാനം ഇല്ലാത്ത ഇവർക്ക് ജീവിക്കാൻ ഈ ജോലി ചെയ്തേ മതിയാകൂ