തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്‌ചാത്തലത്തിൽ അക്ഷയതൃതീയയ്ക്ക് ഓൺലൈനായി ആഭരണം വാങ്ങാൻ സൗകര്യമൊരുക്കി ഭീമ. ഭീമയുടെ ഇ-കൊമേഴ്സ് പ്ളാറ്റ്‌ഫോമായ www.bhimajewellery.com വഴി ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാം. ലോക്ക്ഡൗണിന് ശേഷം അവ വീടുകളിൽ എത്തിക്കുമെന്ന് ഭീമ മാനേജിംഗ് ഡയറക്‌ടർ എം.എസ്. സുഹാസ് പറഞ്ഞു. വിവരങ്ങൾക്ക് : 92077 29021.