ddd

പോത്തൻകോട്: അണ്ടൂർക്കോണം കീഴാവൂർ വിനിതാ ഭവനിൽ സരസ്വതി അമ്മ (82) നിര്യാതയായി. മക്കൾ: വിജയമ്മ, വിജയൻ നായർ, രാജൻ നായർ, പത്മകുമാരി, ശ്രീകുമാരി, അനിൽകുമാർ, പരേതനായ വിശ്വനാഥൻ നായർ. മരുമക്കൾ: കൃഷ്ണപിള്ള, പ്രേമകുമാരി, അജിതകുമാരി, വിജയകുമാർ, നാരായണപിള്ള, ബിന്ദു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.