ലോക്ക് ഡൗൺ നിയന്ത്രണത്തിന്റ ഭാഗമായി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവനന്തപുരം സിറ്റിയിലേക്കുളള പ്രവേശന കവാടങ്ങളിലൊന്നായ കാച്ചാണി റോഡ് അടച്ചിട്ടിരിക്കുന്നു